പ്രസാദവും അന്നദാനവും നിലയ്ക്കും, തിരുപ്പതി ക്ഷേത്രം 10 മണിക്കൂറിലധികം അടച്ചിടും...

Wednesday 07 January 2026 12:58 AM IST

മാര്‍ച്ച് 3ന് ഉണ്ടാകുന്ന ചന്ദ്രഗ്രഹണത്തെ തുടര്‍ന്നുള്ള ആചാരപരമായ നിയന്ത്രണങ്ങളുടെ ഭാഗമായി, തിരുപ്പതി തിരുമല ശ്രീ വെങ്കടേശ്വര ക്ഷേത്രം പത്ത് മണിക്കൂറിലധികം സമയം ഭക്തര്‍ക്കായി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്