വെളിപ്പെടുത്തി ശ്രീലേഖ, നിയമസഭാ സീറ്റില്‍ കണ്ണുവച്ച് കെ. സുരേന്ദ്രൻ...

Wednesday 07 January 2026 12:58 AM IST

ബി.ജെ.പിയുടെ വി.വി രാജേഷ് തിരുവനന്തപുരം മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ,നിര്‍ണായക വെളിപ്പെടുത്തലുമായി ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷയും മുന്‍ ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ.