ഒ.വൈ തോമസ്

Wednesday 07 January 2026 1:56 AM IST

ചോറ്റാനിക്കര: തിരുവാണിയൂർ ഒയ്യാരത്ത് ഒ.വൈ തോമസ് (74) നിര്യാതനായി. നാളെ രാവിലെ 10.30ന് പഴുക്കാമറ്റം സെന്റ് മേരീസ് സിംഹാസന പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും. ഭാര്യ: മേരി. മക്കൾ: ഡോളി, ഡാലി. മരുമക്കൾ: ഷിജി, ജിജോ.