ഇ.പി. ജോർജ്

Wednesday 07 January 2026 1:30 AM IST

മുളന്തുരുത്തി: തലക്കോട് എടക്കാഞ്ചേരിയിൽ ഇ.പി. ജോർജ് (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ. ഭാര്യ: ലീലാമ്മ (പാമ്പക്കുട കിഴക്കഞ്ചേരിൽ കുടുംബാംഗം) മക്കൾ: ജിഷ, ലിഷ, അനീഷ്. മരുമക്കൾ: ജോർജി ( ഒ.ഇ.എൻ), ജേക്കബ്ബ്, ചിഞ്ചു (മെഡിക്കൽ ട്രസ്റ്റ്)​