ഇ.സി.കുമാരൻ
Wednesday 07 January 2026 12:02 AM IST
പരിയാരം : ഇളേച്ചുപറമ്പിൽ ഇ.സി.കുമാരൻ (അയ്യർ,78)നിര്യാതനായി.ഭാര്യ കറുകച്ചാൽ കണിയാംപറമ്പിൽ ഇന്ദിര.മക്കൾ : അഭിലാഷ്,കൊച്ചുമോൻ. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.