നെയ്യാറ്റിൻകര താലൂക്ക് ക്ഷീര കർക്ഷ സഹകരണ സംഘം
Wednesday 07 January 2026 1:05 AM IST
നെയ്യാറ്റിൻകര:നെയ്യാറ്റിൻകര താലൂക്ക് ക്ഷീര കർക്ഷ സഹകരണ സംഘം വാർഷിക പൊതയോഗം സംഘം പ്രസിഡന്റ് ജെ.ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ബി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.ഭരണ സമിതി അംഗം വി.ദൂവനചന്ദ്രൻ നായർ ,യൂണിറ്റ് ഇൻസ്‌പെക്ടർ സജിത, ഭരണസമിതി അംഗങ്ങളായ ഇളവനിക്കര സാം,എസ് എൽ സാബു,പെരുമ്പഴുതൂർ അജയൻ,അനിത സംഘം സെക്രട്ടറി ആർ.ജി.സംഗീത തുടങ്ങിയവർ സംസാരിച്ചു.