കളക്ഷൻ ക്യാമ്പ്
Wednesday 07 January 2026 1:59 AM IST
തിരുവനന്തപുരം: കേരള കയർത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ കുടിശ്ശിക വരുത്തിയ തൊഴിലാളികളുടെയും ഉടമകളുടെയും വിഹിതം അടയ്ക്കുന്നതിനും പുതിയ അംഗത്വം എടുക്കുന്നതിനും പാച്ചല്ലൂർ കയർ വ്യവസായ സംഘത്തിൽ 8ന് രാവിലെ 10 മുതൽ കളക്ഷൻ ക്യാമ്പ് നടത്തും.ഫോൺ: 0470 2640975.