കെ.പി.മണിയപ്പൻ
Wednesday 07 January 2026 12:41 AM IST
ചേർത്തല:തണ്ണീർമുക്കം കണ്ണങ്കര പള്ളിച്ചിറയിൽ കെ.പി.മണിയപ്പൻ(58) നിര്യാതനായി. ഭാര്യ:വിജയമ്മ.മക്കൾ:മനു,മീനു.മരുമകൻ:അഖിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 11ന്.