വനിതകൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം

Wednesday 07 January 2026 1:27 AM IST

തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് വനിതകൾക്കായി നടത്തുന്ന സൗജന്യകമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷിക്കാം. എം.എസ്‌ ഓഫീസ്, ഡി.ടി. പി, ഫോട്ടോഷോപ്പ്, കോറൽഡ്രോ, വേഡ്‌പ്രോസസിംഗ്, ഡാറ്റാഎൻട്രി, ഫണ്ടമെന്റൽസ് ഒഫ് കമ്പ്യൂട്ടർ,ഐ-എസ്.എം മലയാളം എന്നിവയിലാണ് പരിശീലനം. വിവരങ്ങൾക്ക്: 9037893148, 9567803710