പ്രദർശന ചരക്ക് വില്പന
Wednesday 07 January 2026 2:46 AM IST
തിരുവനന്തപുരം: ജവഹർ ബാല ഭവനിൽ കരകൗശല വിദഗ്ദ്ധരുടെ പാരമ്പരിക് സിൽക്ക് ആൻഡ് കോട്ടൺ എക്സ്പോ കം സെയിൽ ആരംഭിച്ചു. രാവിലെ 10.30 മുതൽ രാത്രി 9 വരെയാണ് സമയം. ഇന്ത്യയുടെ കിഴക്കൻ ഭാഗത്ത് നിന്നുള്ള ഗ്രാമീണ കരകൗശല വിദഗ്ദ്ധരെ ഒരുമിച്ച് സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ കോട്ടൺ,സിൽക്ക് കൈത്തറി,കരകൗശല വസ്തുക്കൾ,ഒറീസ ടൈ ആൻഡ് ഡൈ,ഡ്രസ് മെറ്റീരിയൽ,ഒറീസ സാരികൾ,പശ്ചിമ ബംഗാൾ കോട്ടൺ സാരികൾ തുടങ്ങി നിരവധി വസ്തുക്കളുടെ ശേഖരം ഉൾപ്പെടുന്നു. ഫോൺ: 9895790887,9799343887.