ആഗസ്തി ഉലഹന്നാൻ

Wednesday 07 January 2026 6:29 PM IST

മോനിപ്പള്ളി: കല്ലിടുക്കി ആനികുടിലിൽ ആഗസ്തി ഉലഹന്നാൻ (80) നിര്യാതനായി. ഭാര്യ: മേരി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3-ന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: റീന, റെനി, ജിൻസി, ബിൻസി. മരുമക്കൾ: എബി, ജെയിംസ്, വിനോദ്.