അശോകൻ

Wednesday 07 January 2026 6:43 PM IST

ഉദയംപേരൂർ: കൊച്ചുപള്ളി നാട്ടുവഴിവെളിയിൽ അശോകൻ (65) നിര്യാതനായി. മുൻമന്ത്രി എ.എൽ. ജേക്കബിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു. ഭാര്യ: ശകുന്തള. മക്കൾ: സംഗീത, ജയ്‌മോൻ. മരുമകൻ: രതീഷ്.