എ.കെ. ഷാലൻ

Wednesday 07 January 2026 9:34 PM IST

വടുതല: ജനകീയറോഡ് ആലിങ്കൽപറമ്പിൽ എ.കെ. ഷാലൻ (62, റിട്ട. ഹെഡ് ലോർഡ് വർക്കേഴ്‌സ് യൂണിയൻ 42-ാം പൂൾ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശാന്തികവാടത്തിൽ. ഭാര്യ: സുഷമ. മക്കൾ: സച്ചിത്ത്, സന്ദീപ് (ഹെഡ് ലോർഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ 42-ാം പൂൾ).