വെനസ്വേല ദശലക്ഷക്കണക്കിന് ബാരൽ എണ്ണ യു.എസിന് നല്‍കും

Thursday 08 January 2026 1:54 AM IST

വെനസ്വേല ദശലക്ഷക്കണക്കിന് ബാരൽ എണ്ണ അമേരിക്കയ്ക്ക് നല്‍കുമെന്ന അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.