ഇന്ത്യയ്ക്ക് വില്ലനായി യു.എസ്, റഷ്യയ്ക്ക് ബദലായി വെനസ്വേലൻ ക്രൂഡ്?
Thursday 08 January 2026 3:59 AM IST
അമേരിക്ക വെനസ്വേലയിൽ നടത്തിയ സൈനിക രാഷ്ട്രീയ ഇടപെടൽ ഇന്ത്യയുടെ ഊർജ്ജ മേഖലയ്ക്ക് ദീർഘകാല നേട്ടങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലുകളാണ് ഇപ്പോൾ ശക്തമാകുന്നത്.