അ​ഡ്വ. ആർ.ശ​ശി​ധ​രൻ

Wednesday 07 January 2026 10:40 PM IST

പ​ന​യം: ചി​റ്റ​യം ത​ട​ത്തിൽ വീ​ട്ടിൽ അ​ഡ്വ. ആർ.ശ​ശി​ധ​രൻ (72​, റി​ട്ട​. സീ​നി​യർ മാ​നേ​ജർ, സെൻ​ട്രൽ ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 3ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: ഡോ.സു​ധ. മ​ക്കൾ: ഡോ.രാ​കേ​ഷ് (ഓർ​ത്തോ പീ​ഡി​ക്‌​സ് സർ​ജൻ, എ​റ​ണാ​കു​ളം), അ​നു ശ​ശി​ധ​രൻ (ജി.എ​സ്.ടി, എ​റ​ണാ​കു​ളം), ഡോ. എ​സ്.കി​രൺ (ഇ.എൻ.ടി സർ​ജൻ, തി​രു​വ​ന​ന്ത​പു​രം കോർ​പ്പ​റേ​ഷൻ). മ​രു​മ​ക്കൾ: ഡോ. ജി.ഗാ​യ​ത്രി (എൻ​ഡോ​ക്രൈ​നോ​ള​ജി​സ്റ്റ്), ഡോ. കെ.കെ.സു​നിൽ​കു​മാർ (പ്രൊഫസർ, മ​ഹാ​രാ​ജാ​സ് കോ​ളേ​ജ്, എ​റ​ണാ​കു​ളം), ഡോ. ല​ക്ഷ്​മി.കെ.രാ​ജൻ (ഒ​പ്‌​താൽ​മോ​ള​ജി​സ്റ്റ്). സ​ഹോ​ദ​ര​ങ്ങൾ: ആർ.മു​ര​ളീ​ധ​രൻ (റി​ട്ട. എ​സ്.സി ഡെവ​ല​പ്പ്‌​മെന്റ് ഓ​ഫീ​സർ), പ​രേ​ത​യാ​യ സി.പ​ങ്ക​ജ​വ​ല്ലി, സി.സു​ശീ​ല (റി​ട്ട. ഓ​വർ​സീ​യർ, പി.ഡബ്ല്യു.ഡി.), ടി.സി.ല​താ മ​ങ്കേ​ഷ് (എ​ക്‌​സി. എ​ൻജിനി​യർ, പി.ഡ​ബ്ല്യു.ഡി, മൂ​വാ​റ്റു​പു​ഴ).