എം.എം.കെമാൽ
Wednesday 07 January 2026 10:40 PM IST
കുണ്ടറ: ഇളമ്പള്ളൂർ കെമ്പ് ഹെവനിൽ (ദിൽ ഖുഷ്) എം.എം.കെമാൽ (78, നാടക സിനിമ കലാ സാംസ്കാരിക പ്രവർത്തകൻ, മുൻ പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. ഭാര്യ: മെഹറുന്നീസ (റിട്ട. പഞ്ചായത്ത് സ്പെഷ്യൽ ഗ്രേസ് സെക്രട്ടറി). മക്കൾ: പ്രിയ കെമാൽ (ഗവ. ബി.എഡ് ട്രെയിനിംഗ് കോളേജ്, കോഴിക്കോട്), പ്രതീഷ് കെമാൽ (യു.കെ). മരുമക്കൾ: പരേതനായ ഹക്സർ, റുക്സാന അസീസ് (യു.കെ).