ഇ.എം. ജോസഫ്

Thursday 08 January 2026 3:42 PM IST

തേവര: പെരുമാനൂർ എടത്താമര വീട്ടിൽ ഇ.എം. ജോസഫ് (81) നിര്യാതനായി. ഭാര്യ: പരേതയായ എലിസബത്ത്. മക്കൾ: ബിനു (ഓസ്ട്രേലിയ),​ ധന്യ (യു.എസ്.എ). മരുമക്കൾ: സിജ,​ ഹാനോഷ് വിൻസന്റ്.