എം.കെ. രാജൻ

Thursday 08 January 2026 3:45 PM IST

ആലുവ: കുട്ടമശേരി മങ്ങാട്ടറ വീട്ടിൽ എം.കെ. രാജൻ (69) നിര്യാതനായി. ഭാര്യ: കറുകുറ്റി കൂറ്റിനപ്പിള്ളി വീട്ടിൽ പുഷ്പ. മക്കൾ: രൂപേഷ് (കെ.ടി.ഡി.സി, മൂന്നാർ), അനുഷ.