കല്യാണി

Thursday 08 January 2026 3:53 PM IST

എടവനക്കാട്: വാച്ചാക്കൽ പരേതനായ തങ്കപ്പന്റെ ഭാര്യ കല്യാണി (84) നിര്യാതയായി. മക്കൾ: ഉദയൻ,​ പ്രസന്നൻ (റിട്ട. എ.എസ്.ഐ),​ സബിത (യൂത്ത് വെൽഫെയർ ജില്ലാ ഓഫീസർ),​ സുദിനി,​ പവനൻ. മരുമക്കൾ: വിനു,​ സതി,​ സുനിൽ,​ പ്രമോദ്.