എസ്.ഷാജി

Friday 09 January 2026 3:16 AM IST

വർക്കല:മൈതാനം തിരുവാതിരയിൽ എസ്.ഷാജി(68) നിര്യാതനായി. ഭാര്യ: സുധിദേവി.മക്കൾ:ജിതിൻ.എസ്. ജീവ.എസ്. മരുമക്കൾ: ജിജിജിതിൻ, അരുൺകുമാർ.ആർ. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12ന് പാരിപ്പള്ളി ജവഹർ ജംഗ്ഷൻ മെലൂഹ ഹൗസിൽ.