അബ്ദുൽ ഹഖ്
Thursday 08 January 2026 6:20 PM IST
കല്ലമ്പലം: പള്ളിക്കൽ പഴവിള വീട്ടിൽ നൂർ മുഹമ്മദിന്റെ മകൻ അബ്ദുൽ ഹഖ് (66) നിര്യാതനായി.ഭാര്യ: സുനീത ബീഗം. മക്കൾ : അക്ബർ, അഷ്‌കർ, അൽകാഷ്, അഹദ്, അൻസിയ. മരുമക്കൾ : അനീഷ, നൗഫിയ, സുഹാന, സന ഫാത്തിമ, സുഫീഖ്.