കേരള അയ്യനവർ സൊസൈറ്റി
Friday 09 January 2026 1:49 AM IST
നെയ്യാറ്റിൻകര: കേരള അയ്യനവർ സൊസൈറ്റി വാർഷികം മാദ്ധ്യമ പ്രവർത്തകൻ അജയഘോഷ് ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് അഡ്വ.ഡി.ശശി അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ഡോ.ജെ.സുഭാഷിണി,എസ്.സുരേഷ് കുമാർ,രാജഗോപാൽ,എച്ച്.ദാനരാജ്,അമ്മിണി,ശശിപോൾരാജ് എന്നിവർ പങ്കെടുത്തു.ഡോക്ടറേറ്റ് നേടിയ എസ്.വിജി,അജയദേവ്,സാന്ദ്രാമോഹൻ എന്നിവരെ ആദരിച്ചു.