എ.ടി. കൃഷ്ണൻ

Friday 09 January 2026 1:22 AM IST
എ.ടി. കൃഷ്ണൻ

കൂത്താട്ടുകുളം: മംഗലത്ത്താഴം അരഞ്ഞാണിയിൽ എ.ടി. കൃഷ്ണൻ (78,​ റിട്ട. പോസ്റ്റ് മാസ്റ്റർ)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പിറവം പൊതുശ്മശാനത്തിൽ. ഭാര്യ: ലീല (റിട്ട. പഞ്ചായത്ത് സൂപ്രണ്ട്). മകൾ: ഡോ. അനുമോൾ കൃഷ്ണൻ (അദ്ധ്യാപിക,​ തൃശൂർ കേരളവർമ്മ കോളേജ്)​. മരുമകൻ: കെ.കെ. മനോജ് (മാനേജർ,​ ഏരിസ് ഗ്രൂപ്പ് ഒഫ് കമ്പനീസ്).