എസ്.എ. അബ്ദുൽഖാദർ

Friday 09 January 2026 1:14 AM IST

കോതമംഗലം: അയിരൂർപ്പാടം സെയ്തുകുടി എസ്.എ. അബ്ദുൽ ഖാദർ (75) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: ഖദിജ. മക്കൾ: എസ്.എ. അജിംസ് (മീഡിയ വൺ ചാനൽ), എസ്.എ. ഫിറോസ് (ഖത്തർ), സുൽഫത്ത് (ശാന്തിനികേതൻ സ്കൂൾ,​ ഖത്തർ). മരുമക്കൾ: ലിഷനൂർ, ഷബ്ന, എം.കെ. റഫീഖ്.