അർജ്ജുനൻ
Thursday 08 January 2026 11:13 PM IST
പുന്തലത്താഴം: കൃഷ്ണ നിവാസിൽ അർജ്ജുനൻ (80, റിട്ട. കെ.എസ്.ഇ.ബി സബ് എൻജിനിയർ) നിര്യാതനായി. ഭാര്യ: യശോദ. മകൾ: കൃഷ്ണപ്രിയ. മരുമകൻ: വേണുഗോപാൽ. സഞ്ചയനം നാളെ രാവിലെ 7ന് വീട്ടുവളപ്പിൽ.