ആർ.അയ്യപ്പൻ
Thursday 08 January 2026 11:14 PM IST
പെരുമ്പുഴ: ചിറക്കോണത്ത് വീട്ടിൽ ആർ.അയ്യപ്പൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: പരേതയായ ഭവാനി. മക്കൾ: ഓമനക്കുട്ടൻ, വസന്ത, വനജ, രാജൻ, വത്സല. മരുമക്കൾ: സുജാത, രാഘവൻ, മുരളി, ലതിക, വിജയൻ.