ആർ.അ​യ്യ​പ്പൻ

Thursday 08 January 2026 11:14 PM IST

പെ​രു​മ്പു​ഴ: ചി​റ​ക്കോ​ണ​ത്ത് വീ​ട്ടിൽ ആർ.അ​യ്യ​പ്പൻ (89) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1ന്. ഭാര്യ: പരേതയായ ഭവാനി. മ​ക്കൾ: ഓ​മ​ന​ക്കു​ട്ടൻ, വ​സ​ന്ത, വ​ന​ജ, രാ​ജൻ, വ​ത്സ​ല. മ​രു​മ​ക്കൾ: സു​ജാ​ത, രാ​ഘ​വൻ, മു​ര​ളി, ല​തി​ക, വി​ജ​യൻ.