അർജുനൻ
Thursday 08 January 2026 11:14 PM IST
പുനലൂർ: വിളക്കുവെട്ടം നെയ്ത്തുമുക്ക് ആൽവിൽ നിവാസിൽ അർജുനൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.10ന് വീട്ടുവളപ്പിൽ. ഭാര്യ: സത്യഭാമ. മകൻ: ആൽവിൻ (സൈനികൻ). മരുമകൾ: കീർത്തന. സഞ്ചയനം 13ന്.