ആർ.ഗോപാലകൃഷ്ണപിള്ള
Thursday 08 January 2026 11:18 PM IST
ചാത്തന്നൂർ: മാമ്പിള്ളികുന്നം ശ്രീനിവാസ മന്ദിരത്തിൽ ആർ.ഗോപാലകൃഷ്ണപിള്ള (88) നിര്യാതനായി. ഭാര്യ: എൻ.രമഭായിഅമ്മ. മകൻ: പരേതനായ ആർ.ശ്രീനിവാസൻപിള്ള.