എൻ.വസുജാതൻ
Thursday 08 January 2026 11:22 PM IST
പരവൂർ: കോട്ടപ്പുറം ആനൂർതൊടിയിൽ എൻ.വസുജാതൻ (72) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: വാസിത, പവന. മരുമകൻ: സഞ്ജു. സഞ്ചയനം 11ന് രാവിലെ 8ന്.