അജയകുമാർ
Thursday 08 January 2026 11:22 PM IST
പരവൂർ: കൂനയിൽ മണ്ണുവിള വീട്ടിൽ പരേതനായ പുരുഷോത്തമൻ പിള്ളയുടെയും ഇന്ദിരാദേവിയുടെയും മകൻ അജയകുമാർ (48) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: മേഘ, മിഥുൻ.