എൻ.കാസിം ബീവി

Thursday 08 January 2026 11:25 PM IST

ഓയൂർ: പുത്തൻവീട്ടിൽ പരേതനായ ഉസ്മാന്റെ (റിട്ട. ഹെഡ്മാസ്റ്റർ, എൽ.പി.എസ്, ഓയൂർ) ഭാര്യ എൻ.കാസിം ബീവി (102) നിര്യാതയായി. മക്കൾ: യു.മണി (റിട്ട. സ്റ്റേറ്റ് അഗ്രിക്കൾച്ചറൽ എൻജിനിയർ, കൃഷിവകുപ്പ്), ഡോ. ലീല ഉസ്മാൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, പേരൂർക്കട ജില്ലാ ആശുപത്രി), പരേതനായ യു.ബാബു (റിട്ട. അഡീഷണൽ സെക്രട്ടറി, ഫൈനാൻസ്, സെക്രട്ടേറിയറ്റ്), ഡോ. മീന ഉസ്മാൻ (റിട്ട. യു.എ.ഇ ഹെൽത്ത് സർവീസ്), ഡോ. യു.രാജു (രാജശേഖിൽ ഹോസ്പിറ്റൽ, ഓയൂർ), ഡോ. ബീന ഉസ്മാൻ (റിട്ട. അസോ. പ്രൊഫസർ, ഗവ. ഹോമിയോ കോളേജ് തിരുവനന്തപുരം), ബേബി ഉസ്മാൻ (റിട്ട. കെ.എം.എം.എൽ, ചവറ), ലെസി ഉസ്മാൻ (കരുനാഗപ്പള്ളി). മരുമക്കൾ: പ്രൊഫ. സഹതാ ബീവി (റിട്ട. ഇക്ബാൽ കോളേജ്), അബ്ദുൽ നദീർ (റിട്ട. ജോ. ഡയറക്ടർ, വ്യവസായ വകുപ്പ്), നഫീസ ബാബു (റിട്ട. കേരള യൂണിവേഴ്സിറ്റി), പരേതനായ വി.കെ.ഈസാ റാവുത്തർ (റിട്ട. യു.എ.ഇ ഇലക്ട്രിസിറ്റി എൻജിനിയർ), ഡോ. ഷീല രാജു (റിട്ട. പ്രൊഫസർ, കായംകുളം എം.എസ്.എം കോളേജ്), ഇബ്രാഹിം ഷറഫുദ്ദീൻ (സത്താർ മെഡിക്കൽസ്, ചങ്ങനാശേരി), അഡ്വ. എ.കെ.സലിം (റിട്ട. ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനി), അബ്ദുൽ അസീസ് (റിട്ട. അക്കൗണ്ട് ഓഫീസർ, കെ.എസ്.ഇ.ബി, കരുനാഗപ്പള്ളി).