എം.എ.അമാനുള്ളാഹ്
Thursday 08 January 2026 11:28 PM IST
കൊല്ലം: വടക്കേവിള വായനശാലമുക്ക് മഹിമ വീട്ടിൽ അബ്ദുല്ലത്തീഫിന്റെ മകൻ എം.എ.അമാനുള്ളാഹ് (80, എൻജിനിയർ) നിര്യാതനായി. ഭാര്യ: കെ.എസ്.നൂർജഹാൻ. മക്കൾ: എം.എ.അബ്നാസ്, എം.എ.അൻസാദ്. മരുമക്കൾ: ബുഷ്റാ, നയിമ.