ഡെന്മാർക്ക് വീണു, കാനഡയും അടച്ചുപൂട്ടലിന്റെ വക്കിൽ, ഇന്ത്യയ്ക്ക് ലാഭം
Friday 09 January 2026 2:40 AM IST
ഡെന്മാർക്കിന്റെ ദേശീയ തപാൽ സേവനമായ 'പോസ്റ്റ്‌നോർഡ്' 2025 ഡിസംബർ 30ന് സർവീസ് അവസാനിപ്പിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്ത് ഔദ്യോഗികമായി കത്തുകൾ വിതരണം ചെയ്യുന്നത് നിർത്തിവച്ചിരിക്കുകയാണ്.