സൗദിയും യു.എ.ഇയും നേർക്കുനേർ, പിന്നിൽ ഹൂതികളുടെ ബുദ്ധി

Friday 09 January 2026 1:42 AM IST

സൗദിയും യു.എ.ഇയും നേർക്കുനേർ, പിന്നിൽ ഹൂതികളുടെ ബുദ്ധി

കഴിഞ്ഞ കുറച്ച് നാളുകളായി ഗൾഫ് മേഖല സംഘർഷം ഭരിതമാണ്. യെമൻ വിഷയത്തിൽ രണ്ട് പ്രധാന ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മില്‍ വന്‍ സംഘര്‍ഷ സാഹചര്യം ആണ് നിലനില്‍ക്കുന്നത്.