കൂടുതൽ തന്ത്രം മെനഞ്ഞ് യു.എസ്, ബ്രിട്ടനിൽ ലാൻഡ് ചെയ്ത് സൈനിക വിമാനങ്ങൾ
Friday 09 January 2026 1:45 AM IST
കൂടുതൽ തന്ത്രം മെനഞ്ഞ് യു.എസ്, ബ്രിട്ടനിൽ ലാൻഡ് ചെയ്ത് സൈനിക വിമാനങ്ങൾ
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും രാജ്യത്തു നിന്ന് പിടിച്ചു കൊണ്ടുപോയതിന് പിന്നാലെ യു.എസ് കൂടുതൽ സൈനിക നടപടികളിലേക്ക് കടക്കുന്നതായി റിപ്പോർട്ട്