അഡ്വ. കെ.പി.രാമൻ
Friday 09 January 2026 3:29 PM IST
കൊല്ലം: പുത്തൂർ ശ്രീനാരായണപുരം ഐരൂർക്കുഴി മേലയിൽ അഡ്വ. കെ.പി.രാമൻ (96) നിര്യാതനായി. സംസ്കാരം പിന്നീട്. തിരുവനന്തപുരം സെക്രട്ടേറിയറ്റ് അണ്ടർ സെക്രട്ടറിയായി വിരമിച്ചയാളാണ്. ഭാര്യ: ഇന്ദിര. മക്കൾ: ആർ.സന്തോഷ് കുമാർ, ആർ.ജയ, പരേതനായ ആർ.പ്രസന്നകുമാർ. മരുമക്കൾ: വിജയശ്രീ, എസ്.പാർവതി, എൻ.ഹരിദേവൻ.