എ.പി. ഗോപാലകൃഷ്ണൻ
Friday 09 January 2026 6:17 PM IST
കൂത്താട്ടുകുളം: മണ്ണത്തൂർ അലക്കൽ എ.പി. ഗോപാലകൃഷ്ണൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മിക്കുട്ടി. മകൾ: മഞ്ജു സജീവൻ.