എ.സഖറിയ
Friday 09 January 2026 7:34 PM IST
കൊല്ലം: മതിലിൽ മല്ലിശേരിയിൽ എ.സഖറിയ (83, തമ്പി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കടവൂർ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചെറുപുഷ്പം. മക്കൾ: ഷേർലി, സ്റ്റാൻസി, മെർളിൻ, ജോസ്. മരുമക്കൾ: കുഞ്ഞുമോൻ, ജോൺസൺ, സ്റ്റാൻലി, റെബേക്ക.