ആർ.വിജയൻപിള്ള
Friday 09 January 2026 8:19 PM IST
നെടുമൺകാവ്: അരുണോദയത്തിൽ (കോണത്ത്) ആർ.വിജയൻപിള്ള (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുഭദ്രാദേവി. മക്കൾ: അരുണിമ.വി.പിള്ള, അരുൺ.വി.പിള്ള. മരുമകൻ: ആർ.രജീഷ്. സഞ്ചയനം 14ന് രാവിലെ 7ന്.