എൻ.ജി.രാജൻ

Saturday 10 January 2026 12:22 AM IST

മോനിപ്പിള്ളി : എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ കൗൺസിലർ മോനിപ്പിള്ളി കാപ്പിലാംകൂട്ടത്തിൽ എൻ.ജി. രാജൻ (61, പോസ്റ്റ്മാൻ മോനിപ്പിള്ളി പയസ്‌മൗണ്ട് ) നിര്യാതനായി. ഭാര്യ : ഷീല (ആലപുരം ചൂരാക്കുഴി കിഴക്കേക്കുന്ന് ).മക്കൾ : ബിബിൻ, സിബിൻ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.