സ്കൂൾ വാർഷികം
Saturday 10 January 2026 1:44 AM IST
വിഴിഞ്ഞം: വി.പി.എസ്.മലങ്കര ഹയർസെക്കൻഡറി സ്‌കൂളിൽ വാർഷികാഘോഷം നടന്നു. പൊതുസമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ബിഷപ്പ് ഡോ.തോമസ് മാർ ഔസേബിയസ്,സി.ജയ്സൺ,എം.വിൻസന്റ് എം.എൽ.എ,ശരത് ദാസ്,കെ.എസ്.ബെർലിൻ സ്റ്റീഫൻ,സിസ്റ്റർ.ലൂസിയ.ഡി.എം.എന്നിവർ സംസാരിച്ചു.