എസ്. രാജേഷ്

Saturday 10 January 2026 12:00 AM IST
എസ്. രാജേഷ്

രാജകുമാരി: കുംഭപ്പാറ മണിമന്ദിരം എസ്. രാജേഷ് (60) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഗീത. മകൻ: ഗൗതം.