ഉദയൻ

Saturday 10 January 2026 12:02 AM IST

നേമം:മേലാംകോട് എൻ.എസ്.എസ്.കരയോഗത്തിന് സമീപം കൈലാസത്തിൽ ഉദയൻ (56) നിര്യാതനായി.ഭാര്യ: ഉദയലക്ഷ്മി എസ്.മകൾ:കാർത്തിക യു.(പോപ്പുലർ ഹുണ്ടായി) മരുമകൻ:കൃഷ്ണലാൽ കെ.യു.(ആർമി) സഞ്ചയനം 15ന് രാവിലെ 8ന്.