എം.എ. ജോൺ

Friday 09 January 2026 10:06 PM IST
എം.എ. ജോൺ

കരിമണ്ണൂർ: പള്ളിക്കാമുറി മുണ്ടയ്ക്കാപറമ്പിൽ പരേതനായ ഔസേഫിന്റെ മകൻ എം.എ. ജോൺ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടിൽ ആരംഭിച്ച് പള്ളിക്കാമുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭാര്യ: ലില്ലി കുറുമ്പാലമറ്റം കാനത്തിൽ കുടുംബാംഗം. മക്കൾ: റിയാ ഷെനി മലയാറ്റൂർ, ലിജോ മാൾട്ട. മരുമക്കൾ: ഷെനി കൊല്ലംപറമ്പിൽ മലയാറ്റൂർ, ഹെലീന ലിജോ ആച്ചിക്കല്ലേൽ ആലക്കോട്.