അദ്ധ്യാപക ഇന്റർവ്യൂ

Saturday 10 January 2026 12:41 AM IST

അടിമാലി: കല്ലാർകുട്ടി ഗവ. ഹൈസ്‌കൂളിൽ യു.പി വിഭാഗത്തിൽ താത്കാലിക വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. 12ന് രാവിലെ 11ന് സ്‌കൂളിൽ നടക്കുന്ന ഇന്റർവ്യൂവിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ്‌ അറിയിച്ചു.