ലക്ഷ്യം 40 സീറ്റ്, കറുത്ത കുതിരയാകാൻ ബി.ജെ.പി...
Saturday 10 January 2026 12:13 AM IST
നിയമസഭയിൽ ബി.ജെ.പിയുടെ സാന്നിദ്ധ്യം വളരെ പരിമിതമായിരുന്നെങ്കിലും പാർട്ടിയുടെ വോട്ട് ഷെയർ ക്രമേണ ഉയർന്ന് വരുന്നു എന്നതാണ് യാഥാർത്ഥ്യം