എസ്.ശൈലജാദേവി
Saturday 10 January 2026 12:17 AM IST
നെയ്യാറ്റിൻകര: കൂട്ടപ്പന മുണ്ടയ്ക്കൽ ശിവ ഭവനിൽ പരേതനായ ആർ.രാജശേഖരൻ നായരുടെ ഭാര്യ എസ്. ശൈലജാദേവി (ശിവ- 82) നിര്യാതയായി. മക്കൾ: പരേതനായ ആർ.എസ്.ശരത്ചന്ദ്രൻ നായർ (തഹസിൽദാർ റവന്യുവകുപ്പ് ),ആർ.എസ്.പ്രഭാത്, ആർ.എസ്.രാജേഷ് (പ്രസിഡന്റ് അലൈയിഡ് ലേബേഴ്സ് സഹകരണ സംഘം തിരുവനന്തപുരം,അമ്മ അഡ്വടൈസിംഗ്).മരുമക്കൾ: പരേതയായ എസ്.സന്ധ്യാ റാണി (ടീച്ചർ ജി.ആർ.പബ്ലിക് സ്കൂൾ),മഞ്ജു രാജേഷ് (ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നെയ്യാറ്റിൻകര നഗരസഭ) സംസ്കാരം ഇന്ന് രാവിലെ 8ന് സ്വവസതിയിൽ. സഞ്ചയനം:18ന് രാവിലെ 9ന്.