എസ്.ശ്രീകുമാരൻ
Saturday 10 January 2026 12:18 AM IST
വിഴിഞ്ഞം: വെങ്ങാനൂർ നെല്ലിവിള മധു സ്മാരകത്തിന് സമീപം അക്ഷയശ്രീയിൽ എസ്.ശ്രീകുമാരൻ (62, റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവർ,വിഴിഞ്ഞം)നിര്യാതനായി.ഭാര്യ:അജിത(ഹാന്റക്സ്, ഹെഡ് ഓഫീസ്). മക്കൾ:അനന്തശ്രീകുമാർ (ഒ.ടി,ഗവ.മെഡിക്കൽ കോളേജ്),അക്ഷയശ്രീ കുമാർ. സഞ്ചയനം നാളെ 8.30ന്.